*🙋🏻♂കേരളത്തിൽ ഏറ്റവും ആദ്യം..*
👁🗨കേരളത്തിലെ ആദ്യത്തെ പത്രം?
*രാജ്യസമാചാരം*
👁🗨കേരളത്തിലെ ആദ്യത്തെ പക്ഷിസങ്കേതം?
*തട്ടേക്കാട്*
👁🗨കേരളത്തിലെ ആദ്യത്തെ കാഴ്ചബംഗ്ലാവ്?
*തിരുവനന്തപുരം കാഴ്ചബംഗ്ലാവ്*
👁🗨കേരളത്തിലെ ആദ്യത്തെ വിമാനസർവീസ്?
*തിരുവനന്തപുരം- മുംബൈ*
👁🗨കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ?
*മട്ടാഞ്ചേരി*
👁🗨കേരളത്തിലെ ആദ്യത്തെ മലയാളപുസ്തകം? *സംക്ഷേപവേദാർത്ഥം*
👁🗨കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ്?
*തിരുവനന്തപുരം*
👁🗨കേരളത്തിലെ ആദ്യത്തെ വനിതാമജിസ്ട്രേറ്റ്?
*ഓമനക്കുഞ്ഞമ്മ*
👁🗨കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി?
*പള്ളിവാസൽ*
👁🗨കേരളത്തിലെ ആദ്യത്തെ മലയാള ഖണ്ഡകാവ്യം?
*വീണപൂവ്*
👁🗨കേരളത്തിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കർ?
*കെ.ഒ. ഐഷാ ഭായി*
👁🗨കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ്?
*പി.ടി. ചാക്കോ*
👁🗨കേരളത്തിലെ ആദ്യത്തെ കോളേജ്?
*സി.എം.എസ്. കോളേജ് (കോട്ടയം)*
👁🗨കേരളത്തിലെ ആദ്യത്തെ അച്ചടിശാല?
*സി.എം.എസ്. പ്രസ്സ് (കോട്ടയം)*
👁🗨കേരളത്തിലെ ആദ്യത്തെ സർവ്വകലാശാല?
*തിരുവിതാംകൂർ*
👁🗨കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച പട്ടണം?
*തിരുവനന്തപുരം*
👁🗨കേരളത്തിലെ ആദ്യത്തെ എഞ്ചിനീയറിംഗ് കേളേജ്?
*തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ്*
👁🗨കേരളത്തിൽ ആദ്യമായി മലയാള ലിപിയിൽ അച്ചടിച്ചത്?
*ഹോർത്തൂസ് മലബാറിക്കസ്*
👁🗨തിരുവിതാംകൂറിലെ ആദ്യത്തെ രാജാവ്?
*മാർത്താണ്ഡവർമ*
👁🗨കേരളത്തിലെ ആദ്യത്തെ സ്പീക്കർ?
*ആർ. ശങ്കരനാരായണ തമ്പി*
👁🗨കേരളത്തിലെ ആദ്യത്തെ ഗ്രന്ഥശാല?
*തിരുവനന്തപുരം പബ്ലിക് ലൈബ്രറി*
👁🗨കേരളത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ നോവൽ?
*ഇന്ദുലേഖ*
👁🗨കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുത പദ്ധതി?
*ബ്രഹ്മപുരം*
👁🗨കേരളത്തിൽനിന്ന് ഇന്ത്യയുടെ കേന്ദ്രകാബിനറ്റിലെത്തിയ ആദ്യത്തെ മലയാളി?
*ഡോ. ജോൺ മത്തായി*
👁🗨കേരളത്തിലെ ആദ്യത്തെ മലയാളി കർദ്ദിനാൾ?
*കർദ്ദിനാൾ ജോസഫ് പറേക്കാട്ടിൽ*
👁🗨കേരളത്തിലെ ആദ്യത്തെ ബാങ്ക്?
*നെടുങ്ങാടി ബാങ്ക്*
👁🗨കേരളത്തിലെ ആദ്യത്തെ പ്രസ്സ്?
*ജസ്യുട്ട് പ്രസ്സ്*
👁🗨കേരളത്തിലെ ആദ്യ പേപ്പർ മിൽ?
*പുനലൂർ പേപ്പർ മിൽ*
👁🗨കേരളത്തിലെ ആദ്യ വനിതാ മന്ത്രി?
*കെ. ആർ. ഗൌരിയമ്മ*
👁🗨കേരളത്തിലെ ആദ്യത്തെ ഗവർണ്ണർ?
*ഡോ. ബി. രാമകൃഷ്ണറാവു*
👁🗨കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി?
*ഇ. എം. എസ്. നമ്പൂതിരിപ്പാട്*
👁🗨കേരളത്തിലെ ആദ്യത്തെ വനിതാ ചീഫ് എഞ്ചിനീയർ?
*പി. കെ. ത്രേസ്യ*
👁🗨കേരളത്തിലെ ആദ്യ മുസ്ലിം പള്ളി?
*ചേരമാൻ ജുമാ മസ്ജിദ്*
👁🗨കേരളത്തിലെ ആദ്യ വനിതാ സർജൻ ജനറൽ?
*ഡോ. മിസ്സിസ് പുന്നൻ ലൂക്കോസ്*
👁🗨കേരളത്തിലെ ആദ്യ ശബ്ദ സിനിമ?
*ബാലൻ*
👁🗨കേരളത്തിലെ ആദ്യ നിശ്ശബ്ദ സിനിമ?
*വിഗതകുമാരൻ.*
👁🗨കേരളത്തിലെ ആദ്യത്തെ തീവണ്ടി സർവീസ്?
*ബേപ്പൂരിനും തിരൂരിനും ഇടയ്ക്ക്*
👁🗨കേരളത്തിലെ ആദ്യത്തെ വയലാർ അവാർഡ് ജേതാവ്?
*ലളിതാംബിക അന്തർജനം*
👁🗨കേരളത്തിലെ ആദ്യത്തെ ജ്ഞാനപീഠം അവാർഡ് നേടിയ മലയാളി?
*ജി. ശങ്കരകുറുപ്പ്*
👁🗨കേരളത്തിലെ ആദ്യത്തെ മലയാള മഹാകാവ്യം?
*കൃഷ്ണഗാഥ*
👁🗨കേരളത്തിലെ ആദ്യത്തെ വനിതാ ഐ. എ. എസ്. ഓഫീസർ?
*അന്നാ മൽഹോത്ര*
👁🗨കേരളത്തിലെ ആദ്യത്തെ ലയൺ സഫാരി പാർക്ക്?
*നെയ്യാർ.*
👁🗨കേരളത്തിലെ ആദ്യത്തെ തേക്കിൻ തോട്ടം?
*നിലമ്പൂർ*
👁🗨കേരളത്തിൽ ആദ്യമായി കടലിലിറങ്ങിയ കപ്പൽ?
*റാണി പത്മിനി*
👁🗨കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ കേന്ദ്രം?
*കൊച്ചി*
👁🗨കേരളത്തിൽ മലയാള സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ആദ്യ ദേശീയ അവാർഡ് ജേതാവ്?
*ശാരദ*
👁🗨കേരളത്തിൽ ആദ്യത്തെ സുവർണ കമലം ലഭിച്ച മലയാള സിനിമ?
*ചെമ്മീൻ*
👁🗨കേരളത്തിലെ ആദ്യത്തെ സാഹിത്യ അക്കാഡമി അദ്ധ്യക്ഷൻ?
*സർദാർ കെ. എം. പണിക്കർ*
👁🗨കേരളത്തിലെ ആദ്യ സഹകരണ സംഘം?
*ട്രാവൻകൂർ സെൻട്രൽ കോ-ഓപ്പറേറ്റീവ്*